എത്ര ചവിട്ടിയരച്ചാലും
             നിവര്‍ന്നുവരും
എത്ര തീയിട്ടുകരിച്ചാലും
              മുളച്ചുവരും
എത്ര കൊത്തിയരിഞ്ഞാലും
               തഴച്ചുവരും
കമ്മ്യൂണിസ്റ്റ്‌ പച്ച............

കവി  ഡോ.സോമന്‍ കടലൂര്‍ ---പച്ചച്ചുകപ്പ്