ഹൃദയപൂര്‍വ്വം
സനല്‍ മായനൂര്‍
എത്ര ചവിട്ടിയരച്ചാലും
നിവര്‍ന്നുവരും
എത്ര തീയിട്ടുകരിച്ചാലും
മുളച്ചുവരും
എത്ര കൊത്തിയരിഞ്ഞാലും
തഴച്ചുവരും
കമ്മ്യൂണിസ്റ്റ് പച്ച............
കവി ഡോ.സോമന് കടലൂര്‍ --
-പച്ചച്ചുകപ്പ്
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment