ചിന്താധാരകള്‍ ഇടയ്ക്കിടെ മുറിയുന്നു,മുള്‍വേലി തലപ്പുകള്‍ക്കിടയില്‍ വിരിഞ്ഞുനില്‍ക്കുന്ന ശംഖുപുഷ്പം കൊതിച്ച കുട്ടിയുടെ വിരല്‍ത്തുമ്പില്‍ കിനിയുന്നരക്തം പുതിയ കഥകള്‍രചിക്കുന്നു;അതിന് വ്യാഖനങ്ങളുമായി അവര്‍ വരുന്നു ,കൂട്ടിന് എന്‍റെ സ്വപ്‌നങ്ങള്‍ പങ്കുവച്ചവരും.അപ്പോഴും മനസ്സില്‍
 ജ്വലിച്ചുനില്‍ക്കുന്ന ഓര്‍മ്മകള്‍ പറയുന്നു;"  കൊല്ലാം പക്ഷേ  തോല്‍പ്പിക്കാനാവില്ല"

No comments:

Post a Comment