.എന്‍റെ നേരറിവുകള്‍ പലതും താങ്കള്‍ക്ക് മനസ്സിലാകണമെന്നില്ല.കുറ്റം താങ്കളുടേതല്ല എന്റെതാണ്  
താങ്കള്‍ക്ക് അറിയുന്ന ഭാഷയില്‍ വേണ്ടേ ഞാന്‍ ആശയങ്ങള്‍ പകര്‍ത്തിവയ്ക്കാന്‍.മാപ്പ്,ശ്രമിക്കാം 
ഒരിത്തിരിനന്നാകാന്‍;നന്നായിട്ടൊത്തിരി  ചിന്തിക്കാനും  ഒപ്പം പങ്കുവയ്ക്കാനും

No comments:

Post a Comment